ഇന്റർനാഷണൽ നഴ്സസ് ഡേ യുടെ ഭാഗമായി കമ്പിൽ KLIC ഹോസ്പിറ്റലിലെ നഴ്സുമാരെ ആദരിച്ചു


കമ്പിൽ :- ഇന്റർനാഷണൽ നഴ്സസ് ഡേ യുടെ ഭാഗമായി കമ്പിൽ KLIC ഹോസ്പിറ്റലിലെ നഴ്സുമാരെ ആദരിച്ചു. DR.ശൈലജ, മാനേജർ റഹ്മത്ത്, ബ്രഹ്മകുമാരീസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സിസ്റ്റർ ജ്യോതി എന്നിവർ സംസാരിച്ചു. 

അഡ്മിനിസ്ട്രേറ്റർ മുബീൻ ഇരിണാവ് സ്വാഗതം പറഞ്ഞു . തുടർന്ന് എല്ലാ നേഴ്സ്മാരെയും ബ്രഹ്മകുമാരീസ് ടീം ആദരിച്ചു.





Previous Post Next Post