ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൈലവളപ്പ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ MBBS വിജയിയെ അനുമോദിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൈലവളപ്പ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിൽ നിന്നും MBBS വിജയകരമായി പൂർത്തികരിച്ച ഡോ: എ.പി ശബാബിന് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അനുമോദനം നൽകി. 

ചടങ്ങിൽ കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, ബുത്ത് കമ്മിറ്റി പ്രസിഡണ്ട് പി.വി അഷ്റഫ് , സി.വിനിത , കെ.പി അബ്ദുള്ള, എ.പി ബദവി, പി.കെ.പി നജീബ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post