ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും നാലമ്പല ദർശനയാത്ര ജൂലൈ 20 ശനിയാഴ്ച രാത്രി 8 മണിക്ക് പുറപ്പെടും.
ജൂലൈ 21 ന് രാവിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ഭരത സ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം , ഗുരുവായൂർ ക്ഷേത്രം എന്നിവ ദർശിച്ച് 22 ന് പുലർച്ചെ തിരിച്ചെത്തുന്നു.
അഡ്വാൻസ് അടച്ച് സീറ്റുകൾ ഉടൻ റിസർവ്വ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് : 97445 95278, 94465 36042, 9847995047,