മയ്യിൽ :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ 2024 - 25 അധ്യയന വർഷത്തെ ഉർദു ക്ലബ്ബ് രൂപീകരിച്ചു. SRG കൺവീനർ എം.പി സജിത കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൾ ശുക്കൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എം.കെ സുഹൈൽ മാസ്റ്റർ സ്വാഗതവും ഹരിനന്ദ് പി.പി നന്ദിയും പറഞ്ഞു.
ഉർദു ക്ലബ് ഭാരവാഹികൾ
കൺവീനർ - ഹരിനന്ദ് പി.പി
ജോയിൻ്റ് കൺവീനർമാർ - മയൂഖ ജിതിൻ, ഫാത്തിമ ബിൻത് സിറാജ്