Home പിറന്നാൾ ദിനത്തിൽ IRPC ക്ക് ധന സഹായം നൽകി Kolachery Varthakal -June 30, 2024 കമ്പിൽ :- CPIM കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ്റെ മകൻ ബദരീനാഥിൻ്റെ 13-ാംപിറന്നാൾ ദിനിത്തിൽ IRPC ക്ക് ധനസഹായം നൽകി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ തുക ഏറ്റുവാങ്ങി.