കരിങ്കൽക്കുഴി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


കൊളച്ചേരി :- കരിങ്കൽക്കുഴി അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ കെ.പി. നാരായണൻ്റെ അധ്യക്ഷതയിൽ റൂറൽ SP ഹേമലത ഉദ്ഘാടനം ചെയ്തു.

ICDS സൂപ്പർവൈസർ ശ്രീദേവി, സി.സത്യൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അംഗൻവാടി ടീച്ചർ ടി. ബിന്ദു സ്വാഗതം പറഞ്ഞു.

Previous Post Next Post