ദുബായ് :- യൂണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി പള്ളിപ്പറമ്പ് സ്വദേശിനി ഇർഫാന ഇല്യാസ്.
അൽ ഐൻ KMCC കണ്ണൂർ ജില്ലാ ലേഡീസ് വിങ് ജോയിന്റ് സെക്രട്ടറിയും , ഇസ്ലാഹി സെന്റർ പള്ളിപറമ്പ് ലേഡീസ് വിങ് കോർഡിനേറ്ററും കൂടിയാണ് ഇർഫാന ഇല്യാസ്.