വളപട്ടണത്ത് സ്കൂൾ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
Kolachery Varthakal-
വളപട്ടണം :- വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീനിനു സമീപം സ്കൂൾ ബസ്സും ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ചൊവ്വ ഹയർസെക്കൻഡറി സ്‌ളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്ക് സാരമല്ല .