കൊളച്ചേരിപ്പറമ്പ തവളപ്പാറ കണ്ണൂക്കൻ വളപ്പിൽ മിനിയാടൻ പാഞ്ചു നിര്യാതയായി

 


കൊളച്ചേരി:- കൊളച്ചേരിപ്പറമ്പ തവളപ്പാറ കളിസ്ഥലത്തിന് സമീപം കണ്ണൂക്കൻ വളപ്പിൽ മിനിയാടൻ പാഞ്ചു ( കമ്പിൽ) 84 വയസ്സ് നിര്യാതനായി. 

ഭർത്താവ്: പരേതനായ കൊയോൻതമ്പാൻ.  

മക്കൾ:-  പ്രകാശൻ  ( ജന: മാനേജർ കെൽട്രോൺ) ഗീത ( വളപട്ടണം ) സന്തോഷ് കുമാർ (കമ്പിൽ) ഗിരീഷ് കുമാർ ( കൊളച്ചേരിപ്പറമ്പ ) പരേതനായ അശോകൻ 

മരുമക്കൾ:മഹിത , സപ്ന, ബാബു, ഷംന, ഷിൽന. 

സംസ്ക്കാരം 09/ 06 / 2024 ന് പകൽ 2.30 ന് കമ്പിൽ സമുധായ ശ്മാശാനത്തിൽ നടക്കും.

Previous Post Next Post