കുറ്റ്യാട്ടൂർ :- ജനാധിപത്യ മഹിളാ അസോസിയേഷൻ വേശാല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, +2 ഉന്നതവിജയികളെ അനുമോദിച്ചു. AIDWAസംസ്ഥാന കമ്മറ്റിയംഗം കെ.സുലേഖ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു
പ്രസിഡൻ്റ് വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. AIDWA ഏരിയ ജോയിൻ്റ് സെക്രട്ടറി എം.വി സുശീല ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി പി.അജിത സ്വാഗതവും സുഭാഷിണി എൻ.വി നന്ദിയും പറഞ്ഞു.