കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ പരിസ്ഥിതി ദിനം ആചരിച്ചു. പഴശ്ശി എ.എൽ.പി സ്കൂളിന് സമീപം വാർഡ് മെമ്പർ യൂസഫ് പാലക്കൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു
പഴശ്ശി എ.എൽ.പി സ്കൂൾ HM രേണുക ടീച്ചർ ടി.ഒ നാരായണൻ കുട്ടി, വാസു ദേവൻ ഇ.കെ, ചന്ദ്രൻ സി.സി മുനീർ, ശശീധരൻ, സ്കൂളിലെ വിദ്യർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.