സേവാഭാരതി മയ്യിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു.

 


മയ്യിൽ: സേവാഭാരതി മയ്യിലിന്റെ നേതൃത്വത്തിൽ  പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ഇ.പി. പുരുഷോത്തമന്റെ അധ്യക്ഷതയിൽ ടി.സി.മോഹനൻ യോഗ സന്ദേശം നൽകി സംസാരിച്ചു. യോഗ പരിശീലനവും, യോഗ പ്രദർശനവും നടത്തി. പി.പി. ദേവദാസ്, കെ.എൻ. വികാസ് ബാബു, പി.പി.സജിത്ത്, സി.വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post