കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി സുമംഗല നിര്യാതയായി




കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ധർമ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തെ പി.വി സുമംഗല (57) നിര്യാതയായി
കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് റിട്ട:മാനേജർ അച്ചുതൻ നമ്പ്യാരുടെയും നളിനിയുടെയും മകളാണ് 

ഭർത്താവ് : മധുസൂദനൻ (റിട്ട. ഇൻകംടാക്സ്)

മക്കൾ : ആതിര, അളകനന്ദ

മരുമക്കൾ : ദിനേഷ്, വിനീത്


Previous Post Next Post