മയ്യിൽ :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ സംസ്കൃതസമാജം രൂപീകരിച്ചു. രൂപീകരണയോഗം ഹെഡ്മാസ്റ്റർ സി.സുധീർ ഉദ്ഘാടനം ചെയ്തു. സംസ്കൃതാധ്യാപകൻ ടി.കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
എസ്.ആർ.ജി കൺവീനർ എം.പി സജിത കുമാരി സംസാരിച്ചു. ശ്രിയകൃഷ്ണ സ്വാഗതവും കെ.പി അവന്തിക നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
കൺവീനർ : കെ.പി അവന്തിക
ജോ.കൺവീനർ : ആരാധ്യ മനോജ്
..