പഴശ്ശി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി

 


കുറ്റ്യാട്ടൂർ:-പഴശ്ശി  ഒന്നാം വാർഡിലെ പഴശ്ശി അംഗൻ വാടിയിലും ചെക്കികാട് അംഗൻവാടിയിലും  പ്രവേശനോത്സവം നടത്തി യൂസഫ് പാലക്കൽ ഉദ് ഘാടനം ചെയ്‌തു.

എംവി ഗോപാലൻ, പിവി ലക്ഷ്‌മണൻ മാസ്‌റ്റർ,  ഉത്തമൻ വേലി കാത്ത് അംഗൻ വാടി ടീച്ചർ, ഹെൽപ്പർ  എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു കുട്ടികൾക്ക്  മധുര പലഹാരവും വിതരണം ചെയ്തു കുട്ടികളുടെ കലാ മത്സരവും സംഘടിപ്പിച്ചു.കനക വല്ലി ടീച്ചർ സ്വഗതവും  പദ്മിനി ടീച്ചർ  നന്ദിയും പറഞ്ഞു.

Previous Post Next Post