മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് രൂപീകരിച്ചു. എ.വേദിക ജയേഷ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ ടി.കെ ശ്രീകാന്ത് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പി.ശിവദ സ്വാഗതവും ശ്രിയകൃഷ്ണ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
കൺവീനർ : ശ്രിയകൃഷ്ണ
ജോ.കൺവീനർ : പി.ശിവദ