ബോബി മുടോയി ചികിത്സാസഹായം ; സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് മാതൃകയായി ആരുഷി




മയ്യിൽ :- കാൻസർ ബാധിച്ച് ഒരു കിഡ്‌നി എടുത്ത് കളയുകയും ലിവറിന് സർജറിയും ആവശ്യമായ ആസാം സ്വദേശി ബോബി മുടോയിയുടെ ചികിത്സാ ഫണ്ടിലേക്ക് സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് മാതൃകയായി ആരുഷി. മുൻ പി ടി എ വൈസ് പ്രസിഡന്റ് ടി.പുരുഷോത്തമന്റെയും മായയുടെയും മകളാണ് ആരുഷി. കണ്ടക്കൈ എ.എൽ.പി സ്കൂ‌ൾ പൂർവ്വ വിദ്യാർത്ഥിനിയാണ്.

 യുവതിക്ക് വളരെ അടിയന്തിരമായി സർജറി ആവശ്യമായിരിക്കുകയാണ്. രണ്ടുമക്കൾ അടങ്ങുന്ന ഈ കുടുംബം വർഷങ്ങളായി എട്ടേയാറിന് സമീപമാണ് താമസം. നിങ്ങളാൽ കഴിയാവുന്ന തുക താഴെകാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്.

Name : Laicy basumotari

Acc no : 42294088432

Ifsc : SBIN0071024

Gpay : 9101043673







Previous Post Next Post