നാലാം പിടികയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

 

കൊളച്ചേരി:-നാലാം പിടികയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തകരുകയായിരുന്നു. അപകടത്തെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post