SSLC, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നാറാത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ A, D ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു


നാറാത്ത് :- 2023-24 വർഷത്തെ SSLC / പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ A, D ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

29/06/2024 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബേങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും അപേക്ഷഫോറം ലഭ്യമാണ്.

ആവശ്യമായ രേഖകൾ

മാർക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി.

ആധാർ കാർഡ് കോപ്പി 

2 പാസ്പോർട്ട്‌ സൈസ് ഫോട്ടോ 

 


Previous Post Next Post