കനത്ത കാറ്റും മഴയും ; പാമ്പുരുത്തിയിൽ തെങ്ങ് വീണ് വീടിന്റെ മതിൽ തകർന്നു


പാമ്പുരുത്തി :- കനത്ത കാറ്റിലും മഴയിലും പാമ്പുരുത്തിയിൽ സെന്റർ മസ്ജിദ് സമീപം തെങ്ങ് വീണ് വീട്ടുമതിൽ തകർന്നു. മുക്രീരകത്ത് ഹൗസിൽ എം.സഫിയയുടെ വീട്ടിന്റെ മതിലാണ് തെങ്ങ് വീണത്.


Previous Post Next Post