കണ്ടക്കൈ പറമ്പിലെ പി.രമേശൻ നിര്യാതനായി


മയ്യിൽ :- കണ്ടക്കൈ പറമ്പിലെ പി.രമേശൻ (56) നിര്യാതനായി . 

ഭാര്യ : ബീന കെ.പി

മക്കൾ : രതിൻ ,രജിൽ

മരുമകൾ : മേഘ (ഇരിണാവ്)

മൃതദേഹം നാളെ ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.

Previous Post Next Post