കമ്പിൽ :- പാട്ടയത്ത് 'ഐശ്വര്യം വീട്ടിലെ' രാജിനി സഹജന്റെ പിറന്നാൾ ദിനത്തിൽ സേവാഭാരതി കൊളച്ചേരി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.
ചടങ്ങിൽ പ്രസിഡണ്ട് ഒ.പ്രശാന്തൻ, സെക്രട്ടറി രാജീവൻ തെക്കേക്കര എന്നിവർ തുക ഏറ്റുവാങ്ങി. രാജേഷ് കൊട്ടോടി , മഹേഷ് തെക്കേക്കര എന്നിവരും പങ്കെടുത്തു.