HomeObit അരിമ്പ്രയിലെ ടി കെ ജാനകി നിര്യാതയായി Kolachery Varthakal -July 13, 2024 അരിമ്പ്ര:- അരിമ്പ്രയിലെ ടി.കെ ജാനകി(85 നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ചന്ത്രോത്ത് മക്കൾ: ടി.കെ മോഹനൻ (ബഹ്റൈൻ) രാധിക, അജിത. മരുമക്കൾ: ശ്രീന(ചെറുപഴശ്ശി) സത്യൻ (പൂമംഗലം) ബാബു (പറശ്ശിനിക്കടവ്) സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ