ചേലേരി :- ബാലസംഘം ചേലേരി വില്ലേജ് സമ്മേളനം ചേലേരി AUP സ്കൂളിൽ വെച്ച് നടന്നു. ബാലസംഘം കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവിക.എസ് ദേവ് ഉദ്ഘാടനം ചെയ്തു. സ്കുളുകകൾക്ക് സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ അടയാളപ്പെടുത്തുക എന്ന പ്രമേയം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
കെ.സുരേഷ്, അവിനാഷ് ,പി.കെ രവീന്ദ്രനാഥ് , എ.ദീപേഷ് എന്നിവർ സംസാരിച്ചു. നിയ അനിൽകുമാർ നന്ദി പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : അഭിനവ് വി.വി
പ്രസിഡൻ്റ് : സ്നേഹ.കെ
കൺവീനർ : എ.ദീപേഷ്
ജോ: സെക്രട്ടറി : നിയ അനിൽകുമാർ, അശ്വിൻ.വി
വൈസ് പ്രസിഡൻ്റ് :നിവേദ്.വി, അഷിമ.വി.കെ
ജോ: കൺവീനർ : കെ.ചന്ദ്രൻ, സജിത്ത്.കെ പാട്ടയം