മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ കർക്കിടകവായന പുസ്തക പരിചയം സംഘടിപ്പിച്ചു.
പ്രശസ്ത കവിയും പ്രഭാഷകനുമായ രതീശൻ ചെക്കിക്കുളം ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണക്കര അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും എൻ.ബിന്ദു നന്ദിയും പറഞ്ഞു.