മാണിയൂരിലെ ഹാജി മൊയ്‌തു മൗലവി നിര്യാതനായി


മാണിയൂർ :- മാണിയൂരിലെ ഹാജി മൊയ്‌തു മൗലവി നിര്യാതനായി.
മാണിയൂർ മജ്‌ലിസ് ജിസിസി പ്രസിഡൻ്റും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ സഹകാരിയുമാണ്.

ഭാര്യ : ഹഫീഫ
മക്കൾ :  സഫ് വാൻ, സഈദ്, മുഹമ്മദ്, ഗാസിയ, സഹ, മെയ്‌ദു. 
മരുമക്കൾ : ഇമ്റാൻ, ഉമർ

ഖബറടക്കം ഇന്ന് ജൂലൈ 10 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക്  നൂഞ്ഞേരി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.
Previous Post Next Post