പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

 


തളിപ്പറമ്പ്:- മാത മംഗലം പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂര്‍ മാധവിയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കുറ്റൂര്‍ കൂവപ്പ ഭാഗത്ത് കണ്ടെത്തിയത്.

Previous Post Next Post