പുരോഗമന കലാ സാഹിത്യ സംഘം കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ ഇന്ന് കരിങ്കൽക്കുഴിയിൽ


കൊളച്ചേരി :- പുരോഗമന കലാ സാഹിത്യ സംഘം കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ ഇന്ന് ജുലായ് 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ വെച്ച് നടക്കും. സാഹിത്യകാരൻ സി.വി സലാം ഉദ്ഘാടനം ചെയ്യും.

മേഖല സെക്രട്ടറി എ.അശോകൻ , ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര , ജില്ലാ കമ്മിറ്റി അംഗങ്ങളായ ശൈലജ തമ്പാൻ , ടി.പി നിഷ തുടങ്ങിയവർ പങ്കെടുക്കും. ഗാനാലാപനം , കവിതാ അവതരണം എന്നീ പരിപാടികളും ഉണ്ടാകും.

Previous Post Next Post