മുല്ലക്കൊടി:-മുല്ലക്കൊടിയിലെ ടി.വി. ചവിണിയൻ (77) നിര്യാതനായി ( റിട്ട: വില്ലേജ് മാൻ കയരളം )
ഭാര്യ - എ.കെ ശാന്ത
മക്കൾ - ദീപകുമാരി ( മുല്ലക്കൊടി ) , ഷിബ ( കാനായി ) പരേതനായ അജിത്ത്
മരുമക്കൾ - പ്രകാശൻ ( കാനായി CPIM മീൻ കുഴി ബ്രാഞ്ച്, കൈരളി ഹോട്ടൽ പയ്യന്നൂർ )
പരേതനായ ഗംഗാധരൻ ( ശ്രീകണ്ഠാപുരം )
സഹോദരങ്ങൾ - രാമുണ്ണി പി.പി ( മുല്ലക്കൊടി ) ,പരേതരായ ദേവകി ( കുറ്റേരി ),ലക്ഷ്മി ( മുല്ലക്കൊടി )
പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിൽ ,
സംസ്കാരം വൈകിട്ട് 3 മണി കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.