ജി.സി.സി, കെ.എം.സി.സി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


മയ്യിൽ :- ജി.സി.സി, കെ.എം.സി.സി മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ടി.വി അസൈനാർ മാസ്റ്ററെയും , എം.കെ കുഞ്ഞഹമ്മദ് കുട്ടിയെയും തെരഞ്ഞെടുത്തു. ചെയർമാനായി ഇ.കെ അയ്യൂബ് ഹാജിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് : ദാവൂദ് തണ്ടപ്പുറം 

ജനറൽ സെക്രട്ടറി : മൊയ്‌ദീൻ മയ്യിൽ 

ട്രഷറർ : ഷാജഹാൻ നെല്ലിക്കപ്പാലം 

വർക്കിങ് സെക്രട്ടറി : ശംസുദ്ധീൻ പി.വി തൈലവളപ്പ് 

വൈസ് പ്രസിഡന്റ് : ഇബ്രാഹിം നണിയൂർ നമ്പ്രം , അബ്ദുൽ റഹ്മാൻ കയരളം, ഇല്യാസ് ഇരുവാപ്പുഴ നമ്പ്രം, സത്താർ കമ്പിൽ , റിയാസ് മുല്ലക്കൊടി 

ജോയന്റ് സെക്രട്ടിമാർ : സുബൈർ പാലത്തുങ്കര , ഹാരിസ് നെല്ലിക്കാപ്പാലം, റിയാസ് കാലടി , ഷഫീഖ് കുറ്റ്യാട്ടൂർ, നാസർ ഖാദർ കടൂർ

റിലീഫ് ചെയർമാനായി മുഹമ്മദ് കണ്ടക്കൈയെയും, കോഡിനേറ്ററായി ജുബൈർ മാസ്റ്റർ കോറളായിയെയും തെരഞ്ഞെടുത്തു.

Previous Post Next Post