കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ നിര്യാതനായി

 


മയ്യിൽ:-കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ നിര്യാതനായി

ഭാര്യ: ഉഷ (ആശ വർക്കർ) മക്കൾ: അർജുൻ (DYFI മയ്യിൽ ബ്ലോക്ക്‌ കമ്മറ്റി അംഗം), അക്ഷയ (DYFI ഞാറ്റുവയൽ യൂണിറ്റ് പ്രസിഡന്റ്)

 പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ബുധൻ രാവിലെ 9:30 ന് വീട്ടിൽ എത്തിച്ചേരും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് ശ്മാശാനത്തിൽ  നടക്കും.

Previous Post Next Post