പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പിലെ ആർ കെ അസൈനാർ ഹാജി (90) നിര്യാതനായി
ഭാര്യ: ഫാത്തിമ എ പി
മക്കൾ:- സുബൈദ, സുലൈഖ, സുബൈർ, മുനീർ, പരേതനായ സിദ്ധിഖ്
മരുമക്കൾ: മുഹമ്മദ്, അമീർ
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് പളളിപ്പറമ്പ് മൂരിയത്ത് ജൂമാമസ്ജിദിൽ വെച്ച് നടക്കും. ഖബറടക്കം പള്ളിപ്പറമ്പ് എം ജെ എം ഖബർ സ്ഥാനിൽ.