അർജൻ്റീന ഫാൻസ് കോറളായി സംഘടിപ്പിച്ച പ്രവചനമത്സര വിജയിയെ നാളെ തെരഞ്ഞെടുക്കും
Kolachery Varthakal-
മയ്യിൽ :- അർജൻ്റീന ഫാൻസ് കോറളായി സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ നാളെ ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 4.30 ന് കോറളായി പാലത്തിനു സമീപം വെച്ച് പ്രഖ്യാപിക്കുന്നു.