ശക്തമായ കാറ്റിൽ കൊളച്ചേരി കാവുംചാലിൽ വീടിനു മുകളിലെ ഷീറ്റ് തെന്നിവീണു
Kolachery Varthakal-
കൊളച്ചേരി :- ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ കൊളച്ചേരി കാവുംചാലിൽ വീടിനുമുകളിലിട്ട ഷീറ്റ് തെന്നിമാറി. കാവുംചാലിലെ മീത്തലെ വീട്ടിൽ ശ്രീജയുടെ വീടിനു മുകളിലെ ഷീറ്റാണ് തെന്നിമാറിയത്.