കാറ്റിലും മഴയിലും ലെനിൻ റോഡിൽ വീടിനുമുകളിൽ മരംവീണു
Kolachery Varthakal-
കൊളച്ചേരി :- ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും ലെനിൻ റോഡിൽ വീടിനുമുകളിൽ മരംവീണു. കൊളച്ചേരി ലെനിൻ റോഡിൽ പാലക്ക വളപ്പിൽ വിജയന്റെ വീടിന് മുകളിലാണ് മരം വീണ് നാശനഷ്ടം സംഭവിച്ചത്.