ബാലസംഘം വേശാല വില്ലേജ് ഭാരവാഹികൾ

 


ചട്ടുകപ്പാറ:-ബാലസംഘം വേശാല വില്ലേജ് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടന്നു. അശ്വന്ത് കാവുമ്പായി ഉദ്ഘാടനം ചെയ്തു. സാഷ പ്രശാന്ത് പതാക ഉയർത്തി. വില്ലേജ് സെക്രട്ടറി നന്ദിത് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.വില്ലേജ് പ്രസിഡണ്ട് സാഷപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.  നന്ദകിഷോർ, പ്രബുൽ, കെ.മധു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ 

പ്രസിഡന്റ്‌ :ആരാധ്യ കെ വി,

വൈസ് പ്രസിഡണ്ട്മാർ സാഷപ്രശാന്ത്, ആദിത്ത്

 സെക്രട്ടറി -നന്ദിത്കൃഷ്ണ 

ജോയിന്റ് സെക്രട്ടറിമാർ എലേന .എസ്. എം, ഷിബിൻ ചങ്ങലാട്ട് 

കൺവീനർ -കെ മധു 

ജോയിന്റ് കൺവീനർമാർ 

പ്രീതി കെ, വി വി വിജയ ലക്ഷ്മി.




Previous Post Next Post