മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീജേഷ് കൊയിലേരിയൻ, മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, പി.പി മൂസാൻ, കെ.പി അബ്ദുള്ള, പി.വൈഷ്ണവ് , മുഹമ്മദ് റസീൻ , ഒ.അനിൽകുമാർ, കെ.അഖിലേഷ് , കെ.പി മുഹസിൻ, കെ.അബ്ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.