ഈശാനമംഗലം നിവേദിത ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ കമ്മറ്റി രൂപീകരിച്ചു


ചേലേരി :- ഈശാനമംഗലം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു,

ആഘോഷപ്രമുഖ് - അരുൺജിത്.കെ 

പ്രസിഡന്റ് - സജീവൻ അലക്കാടൻ 

സെക്രട്ടറി - സനിൽ ഗോവിന്ദ് 

ട്രഷറർ - ശരത്കുമാർ 

വൈസ് പ്രസിഡന്റ് - വൈഷ്ണവ് എം.വി 

ജോയിന്റ് സെക്രടറി - റീന.ആർ 

രക്ഷധികാരി - സുഭാഷ് .സി, സുരേഷ് എം.വി, ഗീത വി.വി, രഞ്ജിത്ത് ടി.ആർ നാരായൺ 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 

ഷമിൽ വി.വി, സന്തോഷ്‌, ദിനേശൻ, മഹേഷ്‌ തെക്കേക്കര, ഉഷ.എം, സുമ രാജൻ, പ്രേമ കുമാരി, വിഷ്ണു, ഉണ്ണികൃഷ്ണൻ എം.വി, പ്രതീഷ് എം.വി കപ്പള്ളി ബാബു, ദിലീപ് എം.വി, സുജാത.കെ, ചന്ദ്രിക വാര്യർ, രജിത.പി, ശോഭ പ്രേമരാജൻ.




Previous Post Next Post