ഡോ: പി സുബൈറിനെ ആദരിച്ചു

 



തളിപ്പറമ്പ്: ആതുര സേവന രംഗത്ത് ആയിരത്തിതൊള്ളായരിത്തി എഴുപത്തഞ്ച് മുതൽ തളിപ്പറമ്പ് ശിഫാ ക്ലീനിക്കിൽ സേവനം ചെയ്ത് വരുന്ന ഡോ. പി. സുബൈറിനെ ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജെ. ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ,ഉപജില്ലാ കോഡിനേറ്റർ നിസാർ, കെ,അനീസ എ.,സീതിസാഹിബ് എച്ച് എസ്. എസ്സിലെ ജെ ആർ സി  കേഡറ്റുകൾ പങ്കെടുത്തു.

Previous Post Next Post