IRPC മയ്യിൽ സോണൽ കമ്മിറ്റി വളണ്ടിയർ സംഗമം നാളെ


മയ്യിൽ :- IRPC മയ്യിൽ സോണൽ കമ്മിറ്റി വളണ്ടിയർ സംഗമം നാളെ ജൂലൈ 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ മയ്യിൽ പാട്യം സ്മാരക മന്ദിരത്തിൽ നടക്കും. ജില്ലാ ഗവേർണിംഗ് ബോഡി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ കാവുമ്പായി ക്ലാസ് നയിക്കും.

Previous Post Next Post