മയ്യിൽ KSEB ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി


മയ്യിൽ :- മയ്യിൽ KSEB ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. നിലവിൽ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും മയ്യിൽ ബസ് സ്റ്റാന്റ് പരിസരത്ത് എൽ.പി സ്കൂ‌ളിന് സമീപത്തുള്ള പുതിയ കെട്ടിടത്തിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചത്.

Previous Post Next Post