SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് ജൂലൈ 12,13 തീയതികളിൽ


കൊളച്ചേരി :- SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് ജൂലൈ 12,13 തീയതികളിൽ ഉറുമ്പിയിൽ മർഹൂം ഫരീദ് ഹാജി നഗറിൽ വെച്ച് നടക്കും. 10 യൂണിറ്റുകളിൽ നിന്ന് 7 വിഭാഗങ്ങളിലായി 120 ഓളം മത്സര ഇനങ്ങളിൽ 200 ഓളം മത്സരാർത്ഥികൾ മാറ്റുരക്കും.

Previous Post Next Post