മയ്യിൽ :- മയ്യിൽ സേവാഭാരതിയുടെ വാർഷിക ജനറൽ ബോഡിയോഗം മയ്യിലിൽ നടന്നു. ഇ. പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് ഇ.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി ദേവദാസ്, എ.കെ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : ഇ.പി പുരുഷോത്തമൻ
സെക്രട്ടറി : എ. നവീൻ
ട്രഷറർ : കെ.എൻ ബാബു വികാസ്