സേവാഭാരതി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 ഉന്നതവിജയികളെ അനുമോദിക്കുന്നു


നാറാത്ത് :- സേവാഭാരതി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 ഉന്നത വിജയികളെ അനുമോദിക്കുന്നു. ജൂലൈ 7 ഞായറാഴ്ച നാറാത്ത് ഭാരതി ഹാളിൽ വെച്ച് അനുമോദന ചടങ്ങ് നടക്കും. 

അർഹരായ കുട്ടികൾ 03/07/2024 ന് മുൻപായി ഫോട്ടോയും, മാർക്ക്‌ ലിസ്റ്റിന്റെ കോപ്പിയും താഴെ കാണുന്ന നമ്പറിൽ അയക്കേണ്ടതാണ്.

അയക്കേണ്ട നമ്പർ : 9961222569, 7902582569, 9656171648.

Previous Post Next Post