പാട്ടയം :- IIT ഭുവനേശ്വറിൽ ഇലക്ട്രിക് എൻജിനീയറിങിൽ സെലക്ഷൻ ലഭിച്ച ഹിഷാം അഹമ്മദ് എം.കെ.പി യെ MSF പാട്ടയം ശാഖ കമ്മിറ്റി അനുമോദിച്ചു.
MSF കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്നേഹോപഹാരം കൈമാറി. ഹാഷിം കാട്ടാമ്പള്ളി, MSF ശാഖ ജനറൽ സെക്രട്ടറി നിശാൽ പി.കെ.പി, ഷാസിൻ , റിഹാൻ , റഷാദ് എന്നിവർ പങ്കെടുത്തു