ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 154- ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയർത്തി.
സജിത്ത് മാസ്റ്റർ, വേലായുധൻ.പി, കലേഷ്, വാമനൻ, പദ്മം, എം.പി സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വയനാട്ടിൽ മരണപ്പെട്ടവർക്കു ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.