കൊളച്ചേരിയിൽ BJP പ്രവർത്തകർ ആഹ്ലാദപ്രകടനവും പായസവിതരണവും നടത്തി

 


കൊളച്ചേരി:-ഭാരതീയ ജനതാ പാർട്ടി ആസ്സാം , പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയും കേരളത്തിൽ ചാത്തന്നൂർ, നേമം, കഴക്കൂട്ടം എന്നി മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തതിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആഹ്ലാദപ്രകടനം നടത്തുകയും പായസവിതരണം നടത്തുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം ബേബി സുനാഗർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ , ദേവരാജൻപി.വി., വേണു ഗോപാൽ പി.വി. വാർഡ് മെംബർ ഗീത വി.വി. ,മുണ്ടേരി ചന്ദ്രൻ ,കെ.പി. ചന്ദ്രഭാനു എന്നിവർ നേതൃത്വം നല്കി.



Previous Post Next Post