" ടിക്കറ്റെടുക്കാം സിനിമ കാണാം, പൈസ വയനാടിന് " ; യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സിനിമാ പ്രദർശനം ആഗസ്ത് 18 ന്


തളിപ്പറമ്പ് :- വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടി പണം സ്വരൂപിക്കാൻ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'നുണക്കുഴി' സിനിമാ പ്രദർശനം ആഗസ്ത് 18 ഞായറാഴ്ച രാവിലെ 8 മണിക്ക് തളിപ്പറമ്പ് ക്ലാസിക് സിനിമ തിയേറ്ററിൽ.

150 രൂപയാണ് ടിക്കറ്റ് വില. 

Contact : 9895046063, 9744384828

Previous Post Next Post