Home കണ്ണാടിപ്പറമ്പ് ഹസനാത്ത് ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് ആഗസ്ത് 22 ന് Kolachery Varthakal -August 20, 2024 കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഹജ്ജ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് ആഗസ്ത് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ഹജ്ജിന് അപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നവർ ബന്ധപ്പെടുക : 8547 596 182,9746904872,0497 2797 032.