കമ്പിൽ :- 2024-25 വർഷത്തെ തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണം സെപ്റ്റംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.
ഒക്ടോബർ 8 മുതൽ 11 വരെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുക.